April 28, 2025

കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗം – WEBSITE & DATABASE

പ്രിയ കുടുംബാംഗങ്ങളെ,

കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിന്റെ വെബ്സൈറ്റും ഡാറ്റാബേസ് ഡെവലൊപ്മെന്റും നടന്നുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ പേരും, അഡ്രസ്സും, അപ്ഡേറ്റഡ് ഫോൺ നമ്പറുകളും, കുടുംബയോഗത്തിന്റെ ഔദ്യോഗിക WHATSAPP ഗ്രൂപ്പിലോ, comrade.media.in@gmail .com എന്ന email address ലോ 9745852220 whatsapp നമ്പറിലോ share ചെയ്യുക.

വെബ്സൈറ്റിന്റെ പേര് : www.kurakaran.com

Genial Regards
COMRADE GROUP