April 28, 2025

അഡ്വ . തോമസ് മാത്യു 69 അന്തരിച്ചു

കൊട്ടാരക്കര കരിക്കം ഐപ്പള്ളൂർ പിണറുവിളയിൽ കുരാക്കാരൻ അഡ്വ . തോമസ് മാത്യു 69 വയസ് പത്തനംതിട്ട ആശുപത്രിയിൽ വച്ച് ഇന്ന് വൈകിട്ട് അന്തരിച്ചു . ഭൗതീകശരീരം നാളെ രാവിലെ ഭവനത്തിൽ കൊണ്ടുവരുന്നതും ശവസംസ്ക്കാരം നാളെ വൈകിട്ട് ഐപ്പള്ളൂർ ശാലേം ഓർത്തഡോൿസ് പള്ളിയിൽ നടത്തുന്നതുമാണ് . ഭാര്യ ഓമനതോമസ് കഴിഞ്ഞ വര്ഷം അന്തരിച്ചു ..റോഷൻ തോമസ് ഏകമകനാണ് . കുരാക്കാരൻ കുടുംബയോഗത്തിൻ്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു .